tag:blogger.com,1999:blog-8087277066463386996.post4631800648105214446..comments2017-04-18T18:54:44.987+03:00Comments on ............ചിന്താധാര............: എന്റെ ആട് ജീവിതവും കപ്പല്‍ യാത്രയുംAnonymoushttp://www.blogger.com/profile/04473887815084581206noreply@blogger.comBlogger17125tag:blogger.com,1999:blog-8087277066463386996.post-69573282904645511002016-03-01T18:48:15.711+03:002016-03-01T18:48:15.711+03:00ithra mathram vedhanayulla anubhavangal thanittum ...ithra mathram vedhanayulla anubhavangal thanittum thalarnillallo...sneham..kosethhttps://www.blogger.com/profile/02250518794175290547noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-68016567286111835252015-08-21T09:18:15.663+03:002015-08-21T09:18:15.663+03:00good
good
Sujith Sukumarhttps://www.blogger.com/profile/13474677401549320978noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-69089885099452269472015-01-10T06:16:22.460+03:002015-01-10T06:16:22.460+03:00അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും എഴുതിയതിനാലാവണം കണ...അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും എഴുതിയതിനാലാവണം കണ്ണ് നനയിച്ചു .haseena akbarhttps://www.blogger.com/profile/04291728958112524031noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-37842864321600602262014-10-15T18:02:16.701+03:002014-10-15T18:02:16.701+03:00ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ കഴിയാൻ വിധിക്ക...ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഇങ്ങനെ കഴിയാൻ വിധിക്കപ്പെട്ടവർ എത്രയോ കാണാം.
എന്നാൽ പൊതു ജനം അറിയുന്നതും മനസ്സിലാക്കുന്നതും ഇങ്ങനെയുള്ള കുറിപ്പുകളിൽ കൂടി ആണ്.
നന്നായിരിക്കുന്നു.dddhttps://www.blogger.com/profile/14827683137019172719noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-92081293587815882002014-08-09T19:41:38.421+03:002014-08-09T19:41:38.421+03:00എന്റെ ബ്ലോഗിൽ നിങ്ങളിട്ട ലിങ്കിൽ നിന്നാണ് ഇവിടെ എത...എന്റെ ബ്ലോഗിൽ നിങ്ങളിട്ട ലിങ്കിൽ നിന്നാണ് ഇവിടെ എത്തിയത്. വായിച്ചു കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസം ഉതിർക്കുവാൻ മാത്രമേ എനിക്കായുള്ളൂ.. വല്ലാതെ മനസ്സിൽ തട്ടി ഈ അനുഭവങ്ങൾ.. Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-7336447539396896272013-07-18T22:53:34.756+03:002013-07-18T22:53:34.756+03:00ധാരാളം ആടുജീവിതങ്ങള്‍ കണ്ടും കേട്ടും ജീവിക്കുന്ന പ...ധാരാളം ആടുജീവിതങ്ങള്‍ കണ്ടും കേട്ടും ജീവിക്കുന്ന പ്രവാസിയായ ഞാന്‍ നിസംഗതനായി ഇതും വായിച്ചു... എല്ലാ നന്മകളും നേരുന്നു.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-12921359035989976082013-05-02T12:59:28.364+03:002013-05-02T12:59:28.364+03:00ആട് ജീവിതം വായ്ച്ച ദിവസമാണ് എന്റെ അയൽ വാസി മസ്ര ...ആട് ജീവിതം വായ്ച്ച ദിവസമാണ് എന്റെ അയൽ വാസി മസ്ര യിലാണെന്ന് അറിയുന്നത് .. ശേഷം ദെ നിങ്ങളും ...

ഒരുപാട് വേദനകൾ അന്ന് ഞാൻ എന്റെ അയല്‍വാസിയിൽ നിന്ന് അറിഞ്ഞിരുന്നു .. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശ്രീലങ്ക ക്കാരനെ കണ്ടപ്പോ ഉണ്ടായ സന്തോഷം, നാളുകൾക്കു ശേഷം ഒരു പാക്കറ്റ് ബീഡി കിട്ടിയപ്പോ ഉണ്ടായ സന്തോഷം ... ആ മനുഷ്യന്റെ കണ്ണിലെ നനവ് ഞാൻ അന്ന് കണ്ടു

... കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-314616200576676862012-09-17T09:13:01.116+03:002012-09-17T09:13:01.116+03:00ഹോ.... എന്താ ഞാന്‍ ഇവിടെ വായിച്ചത്... എനിക്ക് വിശ്...ഹോ.... എന്താ ഞാന്‍ ഇവിടെ വായിച്ചത്... എനിക്ക് വിശ്വസിക്കാന്‍ വയ്യ... എന്നാലും ഇത്രയും അനുഭവിച്ചു അല്ലെ??? നിങ്ങള്‍ക്ക് നല്ലതേ വരൂAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-38953395795028356742012-09-17T09:06:53.145+03:002012-09-17T09:06:53.145+03:00ഭയങ്കരം തന്നെ. ആ അവസ്ഥയൊന്നും ആലോചിക്കാന്‍ പോലും പ...ഭയങ്കരം തന്നെ. ആ അവസ്ഥയൊന്നും ആലോചിക്കാന്‍ പോലും പറ്റുന്നില്ല."ആട് ജീവിതം" പലരുടെയും ജീവിതമാണല്ലോ. ഇനി ഒരു വിഷമങ്ങളും താങ്കള്‍ക്ക് ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ചു പോയി.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-82015621317155066572012-09-17T08:46:51.264+03:002012-09-17T08:46:51.264+03:00അനുഭവങ്ങളുടെ തീക്ഷ്ണത പൊള്ളിക്കുന്നു.. (വായിക്കാന്‍...അനുഭവങ്ങളുടെ തീക്ഷ്ണത പൊള്ളിക്കുന്നു.. (വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്. കറുപ്പ് ബാക്ക് ഗ്രൗണ്ടില്‍ വെളുത്ത ചെറിയ അക്ഷരങ്ങള്‍ കണ്ണിനു സ്ട്രൈന്‍ ആകുന്നു . ഒന്ന് പാരഗ്രാഫ് തിരിച്ചു ഇത്തിരി അകറ്റി വച്ചാല്‍ വായനക്ക് ഒന്ന് കൂടെ സുഖം കിട്ടും ട്ടോ )(word verification കളയൂ )നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-67851645307960810052012-08-28T21:09:15.101+03:002012-08-28T21:09:15.101+03:00അടു ജീവിതം വായിച്ചാ ഷോക്ക് മാറിയിട്ടില്ലായിരുന്നു ...അടു ജീവിതം വായിച്ചാ ഷോക്ക് മാറിയിട്ടില്ലായിരുന്നു .ഞാനും ഒരു പ്രവാസിയാണ് മസ്റകളില്‍ ഞാന്‍ വെള്ള വണ്ടിയുമായി പോയിടുണ്ട്
പലരും യാതൊരു സൌകര്യവുമില്ലാതെ കഷ്ട്ട പെടുന്നത് കാണുമ്പൊള്‍ കണ്ണു നിറഞ്ഞു പോകും .എല്ലാവരും അറിയാതെ വന്നു പെട്ട് പോകുന്നതാണ് .........ആശംസകള്‍ കുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-73795436307560291202012-08-20T20:58:24.108+03:002012-08-20T20:58:24.108+03:00 വളരെ നന്നായിടുണ്ട് ............. വളരെ നന്നായിടുണ്ട് .............Anonymoushttps://www.blogger.com/profile/08440453969136116776noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-67963663419685601332012-08-20T20:56:58.339+03:002012-08-20T20:56:58.339+03:00നന്നായിടുണ്ട് കീപ് ഇറ്റ് അപ്പ് ...................നന്നായിടുണ്ട് കീപ് ഇറ്റ് അപ്പ് .....................
Anonymoushttps://www.blogger.com/profile/08440453969136116776noreply@blogger.comtag:blogger.com,1999:blog-8087277066463386996.post-55621498770939557102012-03-01T15:19:49.412+03:002012-03-01T15:19:49.412+03:00നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........Anonymousnoreply@blogger.comtag:blogger.com,1999:blog-8087277066463386996.post-72779955479890480892012-03-01T15:19:08.481+03:002012-03-01T15:19:08.481+03:00നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........Anonymousnoreply@blogger.comtag:blogger.com,1999:blog-8087277066463386996.post-20481219367032933622012-03-01T15:18:22.370+03:002012-03-01T15:18:22.370+03:00നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......നജീബിനും ഹക്കീമിനും ഒപ്പം മനസ്സില്‍ ഒരാള്‍ കൂടി......ഇനിയും ഇതുപോലെ എത്ര മനുഷ്യര്‍ ഉണ്ടാവും മരുഭൂമിയില്‍...........അവരെ ദൈവം രക്ഷിക്കട്ടെ..........Anonymousnoreply@blogger.comtag:blogger.com,1999:blog-8087277066463386996.post-88006091870777759202012-01-02T18:14:03.797+03:002012-01-02T18:14:03.797+03:00നിങ്ങളുടെ ഈ പോസ്റ്റ് ഞാൻ പ്രവാസം ചർച്ച ചെയ്യുന്ന ഗ...നിങ്ങളുടെ ഈ പോസ്റ്റ് ഞാൻ പ്രവാസം ചർച്ച ചെയ്യുന്ന ഗ്രൂപ്പിലിടുന്നുണ്ട്. എതിർപ്പുണ്ടാവില്ലെന്ന് കരുതട്ടെ. ആട് ജീവിതം എന്ന നോവൽ വായിച്ചിരുന്നു. അനുഭവങ്ങൾ മേമ്പൊടി ചേർത്ത് നോവലാക്കാം. ശ്രമിച്ചൂടെ? ആശംസകൾ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.com